CURRENT AFFAIRS AUGUST 1


ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം :- ഇൻ-സ്പേസ്

IN-SPACE :- INDIAN NATIONAL SPACE PROMOTION AND AUTHERISATION CENTER

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങൾ

എക്സിക്യൂട്ടീവ് (ഭരണനിർവഹണം)
 തലസ്ഥാനം :- വിശാഖപട്ടണം

ലെജിസ്ലേറ്റീവ് (നിയമനിർമ്മാണം)
 തലസ്ഥാനം :- അമരാവതി

ജുഡീഷ്യൽ (നീതിന്യായം) 
 തലസ്ഥാനം :- കർണൂൽ

ആന്ധ്രപ്രദേശ് ഗവർണർ :- ബിശ്വ ഭൂഷൺ ഹരിചന്ദ്രൻ

ആറാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ പങ്കെടുത്തു

2020ലെ ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച രാജ്യം :- റഷ്യ

أحدث أقدم