CURRENT AFFAIRS AUGUST 2


ആപ്പിൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

സൗദി അരാംകോയെ മറികടന്നാണ് ആപ്പിൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്

1.84 ട്രില്യൻ ഡോളറാണ് യു.എസിലെ കാലിഫോർണിയ ആസ്ഥാനമായ ആപ്പിളിൻറ്റെ നിലവിലെ വിപണി മൂല്യം

ഓഗസ്റ്റ് 1-7 ലോക മുലയൂട്ടൽ വാരം

'കൂടുതൽ ആരോഗ്യമുള്ള ഒരു ലോകത്തിനായി മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക' എന്നതാണ് 2020ലെ ലോക മുലയൂട്ടൽ വാരത്തിൻറ്റെ പ്രമേയം

1991 മുതലാണ് ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ച ലോക മുലയൂട്ടൽ വാരമായി ആചരിക്കാൻ ആരംഭിച്ചത്

أحدث أقدم