CURRENT AFFAIRS AUGUST 23


പ്രഥമ ലോക സോളാർ ടെക്നോളജി ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.

രാജ്യാന്തര സൗരോർജ സഖ്യമാണ് (International Solar Alliance) സെപ്റ്റംബർ എട്ടിന് വെർച്വലായി നടക്കുന്ന ലോക സോളാർ ടെക്നോളജി ഉച്ചകോടി സംഘടിപ്പിക്കുന്നത് 

രാജ്യത്ത് ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യപരീക്ഷണം ആരംഭിച്ചു.

ഇതു വിജയിച്ചാൽ 'കോവി ഷീൽഡ് ' എന്ന പേരിലാണ് ഓക്‌സ്ഫഡ് വാക്‌സിൻ വിപണിയിലെത്തുന്നത്.

أحدث أقدم